സിനിമയില്‍ റിട്ടയര്‍മെന്റ് ഇല്ല, മുത്തശ്ശിയായാലും അഭിനയിക്കാമല്ലോ | സുരഭി ലക്ഷ്മി | Dool Talk
അന്ന കീർത്തി ജോർജ്

പുതിയ ചിത്രമായ കുറിയും ബെറ്റ്സി എന്ന കഥാപാത്രവും, പഠനകാലവും സിനിമയിലേക്ക് എത്തുന്നതും, ഇപ്പോഴും തുടരുന്ന പി.എച്ച്.ഡി പഠനം, സിനിമയിലെയും സീരിയലിലെയും അഭിനയം, തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്, എം 80 മൂസ, ദേശീയ അവാര്‍ഡ്, കാത്തിരിക്കുന്ന പുതിയ സിനിമകള്‍ | വിശേഷങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി

Content Highlight : Interview with actress Surabhi Lakshmi

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.