സര്‍ക്കാര്‍ കാണണം, ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്

 

ആഗോള റാങ്കിങ്ങില്‍ 25ാം സ്ഥാനത്തുള്ള ഒരു ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീം ഇന്ത്യക്കുണ്ട്. നവംബര്‍ 11ന് കൊച്ചിയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. സര്‍ക്കാരിന്റെ ഒരു സഹായവുമില്ലാതെ വിവിധ മേഖലകളില്‍ നിന്നും ലഭിക്കുന്ന ഫണ്ടിങ് ഉപയോഗിച്ചാണ് ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരും രാജ്യത്തിന് വേണ്ടി തന്നെയാണ് കളിക്കുന്നത്. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമിനെ പിന്തുയ്‌ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

 

Content Highlight: indian blind football team video story