ഒറ്റദിനം 15968 രോഗികള്‍, 465 മരണം; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്ക്
COVID-19
ഒറ്റദിനം 15968 രോഗികള്‍, 465 മരണം; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിനനിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2020, 9:20 am

ദല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15968 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

456483 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്.

465 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 14476 പേരാണ് രോഗം ബാധിച്ച് മരിച്ചത്.