എഡിറ്റര്‍
എഡിറ്റര്‍
കനത്ത മഴ ; ഇന്ത്യ-ഓസ്‌ട്രേലിയ കളി മാറ്റി
എഡിറ്റര്‍
Thursday 14th March 2013 4:30pm

മൊഹാലി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മത്സരത്തില്‍ ടോസിനു പോലും സാധിച്ചില്ല.

Ads By Google

പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും ജയിച്ച് ഇന്ത്യയാണ് നിലവില്‍  മുന്നിലുളളത്. മൊഹാലി ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

പ്രമുഖ താരങ്ങളെല്ലാം ടീമില്‍ നിന്നും പുറത്തായ ആശങ്കയിലാണ് ആസ്‌ട്രേലിയ. ഇന്ത്യക്കെതിരെ സമനില പിടിക്കാന്‍ കനത്ത പോരാട്ടം തന്നെ കാഴ്ചവെക്കേണ്ടി വരും ടീമിന്.

Advertisement