എനിക്ക് അവന്‍ മൈനര്‍ അല്ല, റേപ്പിസ്റ്റ് ആണ്
അനുപമ മോഹന്‍

കോഴിക്കോട് കുന്നമംഗലത്ത് രാത്രി വീട്ടിലേക്ക് നടന്നുവരുന്ന വഴിയില്‍ വെച്ച് ആലിസ് മഹാമുദ്ര എന്ന സ്ത്രീയെ മൈനറായ ഒരു വ്യക്തി റേപ്പ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ അപലയും ചപലയുമല്ല, എനിക്ക് എന്റേതായ വ്യക്തിത്വമുണ്ട്, നീതി ലഭിക്കുന്നതുവരെ പോരാടുമെന്നാണ് ആലിസ് പറയുന്നത്.

Content Highlight: In Kozhikode, a minor person tried to rape a woman named Alice Mahamudra