തദ്ദേശ സ്ഥാപനങ്ങളിലൂടെ സുസ്ഥിര വികസനം നടപ്പാക്കുന്നു; സാമ്പത്തിക സര്‍വേയില്‍ കേരളത്തിന് അഭിനന്ദനം
Kerala News
തദ്ദേശ സ്ഥാപനങ്ങളിലൂടെ സുസ്ഥിര വികസനം നടപ്പാക്കുന്നു; സാമ്പത്തിക സര്‍വേയില്‍ കേരളത്തിന് അഭിനന്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st January 2025, 4:16 pm

ന്യൂദല്‍ഹി: സാമ്പത്തിക സര്‍വേയില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസനം നടപ്പാക്കുന്നതില്‍ കേരളം അഭിമാനമാണെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

സ്വകാര്യ മേഖലയിലെ ജോലി സമയത്തില്‍ മാറ്റവും സാമ്പത്തിക സര്‍വേ നിര്‍ദേശിച്ചു. ഓവര്‍ടൈം നിയമത്തില്‍ മാറ്റം വരുത്താനും നിര്‍ദേശമുണ്ട്.

ഫാക്ടറി നിയമപ്രകാരം ഒരാഴ്ചയിലെ ജോലി സമയം പരമാവധി 48 മണിക്കൂറാണെങ്കില്‍ ഇതില്‍ ഇളവ് നല്‍കണമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു.

Content Highlight: Implementing sustainable development through local institutions; Congratulations to Kerala on Economic Survey