വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം നടത്തിയത്. 2016ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും 2018ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസ് അന്വേഷണം ആരംഭിച്ചത്. 2020ല്‍ കെ.ബാബുവിനെ അടക്കം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.