ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
നിങ്ങൾക്കറിയാമോ നിങ്ങളുടെ സ്മാർട്ഫോൺ ടോയിലറ്റ് സീറ്റിനേക്കാൾ പതിന്മടങ്ങ് മലിനമാണെന്ന്
ന്യൂസ് ഡെസ്‌ക്
Monday 9th July 2018 5:40pm
Monday 9th July 2018 5:40pm

അടുത്തിടെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് നമ്മുടെ ടോയിലറ്റ് സീറ്റിനേക്കാൾ പതിന്മടങ്ങ് രോഗാണുക്കളുടെ സാനിധ്യം ഫോണിൽ ഉണ്ടെന്നാണ്. കൈകളിലൂടെ തന്നെയാണ് രോഗാണുക്കളുടെ ഭൂരിഭാഗവും ഫോണിൽ എത്തുന്നത്. രോഗാണുക്കളിൽ ചിലത് വളരെ അപകടകാരികളുമാണ്