ഹിഗ്വിറ്റ സിനിമ റിവ്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹേമന്ത്.ജി.നായര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ഹിഗ്വിറ്റ. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും രാഷ്ട്രീയ പോരുകളെ കുറിച്ചും ചര്‍ച്ചചെയ്യുന്ന സിനിമ ഒരുവേള ഇടത് വിരുദ്ധമായി മാറുന്നുണ്ട്.

Content Highlight: higuitta movie review