ആദ്യമായി വിതച്ച ബിരിയാണിയരി നൂറു മേനി വിളയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് അരീക്കോട് സുല്ലമുസ്‌ലാം സ്‌കൂളിലെ കുട്ടി കര്‍ഷകര്‍. നാട്ടിലെ ജലക്ഷാമത്തിനു പരിഹാരം കാണാന്‍ കൂടി മുന്നിട്ടിറങ്ങിയവരാണീ വിദ്യാര്‍ത്ഥികള്‍.