മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം താത്ക്കാലികമായി നിര്‍ത്തിവെച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2025, 8:32 pm
മഞ്ചേരി: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിലെ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് ഹൈക്കോടതി. ഒരു മാസത്തേക്ക് രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തടഞ്ഞ് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.



