ന്യൂദല്‍ഹി: റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കരാര്‍ റിലയന്‍സിന് നല്‍കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. മേരാ പി.എം.ചോര്‍ ഹെ എന്ന പേരിലുള്ള ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. റാഫേലിനുള്ള കരാര്‍ റിലയന്‍സിന് നല്‍കണമെന്ന് മോദി പറഞ്ഞതായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തിയിരുന്നു. മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്തെ കാവല്‍ക്കാരനായ പ്രധാനമന്ത്രി കള്ളനാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജനങ്ങളുടെ പണം സര്‍ക്കാര്‍ അംബാനിക്ക് നല്‍കിയെന്നാണ് രാഹുലിന്റെ വിമര്‍ശനം
I am so ashamed to say this….But this is a true fact.
Click your pic & tweet if you agree with this.#Mera_PM_Chor_Hai pic.twitter.com/5j5lDSR9hP— Ankita Shah (@Ankita_Shah8) 22 September 2018
ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്ററടക്കമുള്ള സോഷ്യല്‍മീഡിയയില്‍ മേരാ പി.എം ചോര്‍ ഹെ എന്ന പേരില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.
.@TajinderBagga must launch this T-SHIRT…#Mera_PM_Chor_Hai
RT if u agree pic.twitter.com/oHFUREQfGK— Aishwary Verma (@AishwaryVerma9) 22 September 2018
ദേശീയ തലത്തില്‍ തുടക്കമിട്ട ഹാഷ്ടാഗ് ക്യാംപെയ്ന്‍ യുവാക്കളൊന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്റര്‍ ക്യാംപെയ്‌ന് പുറമെ കൈകളില്‍ മേരാ പി.എം ചോര്‍ ഹെയ് എന്നെഴുതി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Modi ji has looted india. He runs gov”t just for his friends like Ambani &Adani . People feel cheated. #Mera_PM_Chor_Hai pic.twitter.com/x7W6ebn9ib
— Mohammad Adhil (@MohammadAdhil2) 22 September 2018
അതേസമയം മോദിയെ പ്രതിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും ബി.ജെ.പി.യും രംഗത്തെത്തി.
Paaji @tajinderbagga where can i buy this T-shirt?#Mera_PM_Chor_Hai pic.twitter.com/1XiiMynhWG
— Supariman™ (@SupariMan_) 22 September 2018
Dear Bhakts, Hollande’s office just reconfirmed Hollande’s statement an hour ago. Please crawl back into your holes. Many bhakts have accepted that #Mera_PM_Chor_Hai or has Hollande stated
“Votre premier ministre est un théif”— Neha (@ShantiseAshanTi) 22 September 2018
Whatever BJP says, Francois Hollande has definitely dealt a deathly blow to PM Modi and his cronies. There will be a certain fear now among cronies. The free run is nearly over. What no Indian could do, a foreigner did! #Mera_PM_Chor_Hai
— TheAgeOfBananas (@iScrew) 22 September 2018
13 days before Rafale deal, Reliance formed Reliance Defence Ltd.
10 days after Rafale deal was signed Dassault and Reliance form a JV.
So Ambani gets business worth 1000crs with no previous record of aerospace business..Hence proved #Mera_PM_Chor_Hai pic.twitter.com/BQehlVDlrP
— Aishwary Verma (@AishwaryVerma9) 22 September 2018
WATCH THIS VIDEO:
