വാലിബനിലൂടെ അയ്യനാരായി കയ്യടി നേടുന്ന ഹരീഷ് പേരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ അയ്യനാർ എന്ന കഥാപാത്രമായി പകർന്നടിയിട്ടുണ്ട് ഹരീഷ് പേരാടി. വർഷങ്ങൾക്ക്‌ മുമ്പിറങ്ങിയ മോഹൻലാൽ ചിത്രം റെഡ് ചില്ലീസിൽ കുറച്ച് സീനിൽ മാത്രം വന്ന് മോഹൻലാലിന്റെ അടി കൊള്ളുന്ന കഥാപാത്രത്തിൽ നിന്ന് ഇന്ന് വാലിബനിൽ എത്തി ആ നടനോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തിലൊരു കഥാപാത്രം ചെയ്യുന്നുണ്ടെങ്കിൽ അതാണ് ഹരീഷ് പേരടിയെന്ന നടന്റെ വളർച്ച.

Content Highlight: Harish peradi’s character in malaikkottai vaaliban