സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th March 2025, 11:39 am
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍. ചര്‍ച്ചയ്ക്കായി ആശാവര്‍ക്കര്‍മാരെ വിളിച്ചതായും റിപ്പോര്‍ട്ട്. സ്റ്റേറ്റ് എന്‍.എച്ച്.എം ഡയറക്ടര്‍ ആശമാരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം


