തലയെടുപ്പോടെ അജിത്... ഇവിടെ ലോജിക്കിന് സ്ഥാനമില്ല... | Good Bad Ugly Personal Opinion
അമര്‍നാഥ് എം.

സിനിമ തുടങ്ങുമ്പോള്‍ തന്നെ നായകന് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്. അതുമായി പൊരുത്തപ്പെട്ടാല്‍ പിന്നെ രണ്ടേകാല്‍ മണിക്കൂര്‍ നേരത്തേക്ക് നായകന്‍ ചെയ്യുന്ന കാര്യങ്ങളുടെ ലോജിക് നമ്മള്‍ ചികയില്ല. അത് കണക്ടാകാത്തവര്‍ക്ക് സിനിമ ശരാശരിയിലും താഴെയുള്ള അനുഭവമായി മാറുകയും ചെയ്യും.

 

Content Highlight: Good Bad Ugly movie Personal Opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം