ഗോഡ്‌സേയാണ് പുതിയ വി.സിയുടെ ഗോഡ് | Trollodu Troll
അനുഷ ആന്‍ഡ്രൂസ്

ജെ.എന്‍.യുവിലെ പുതിയ വി.സിയായി ചുമതലയേറ്റ ശാന്തിശ്രീ ധൂലിപ്പുടിയുടെ ട്വീറ്റുകളും നടപടികളും കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് നാട്ടുകാര്‍ | രാജ്യത്തെ എല്ലാ സര്‍വകലാശാലകളെയും സംഘിവത്കരിക്കാനുള്ള കേന്ദ്ര നീക്കം അങ്ങനെ തകൃതിയായി മുന്നേറുകയാണ് സുഹൃത്തുക്കളേ… #JNU #ViceChancellor #delhi

അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.