മനോഹരമായി തട്ടം ചുറ്റിവെക്കണോ?; വൈറലായി കൊച്ചുമിടുക്കിയുടെ വീഡിയോ
Social Tracker
മനോഹരമായി തട്ടം ചുറ്റിവെക്കണോ?; വൈറലായി കൊച്ചുമിടുക്കിയുടെ വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd March 2021, 10:39 pm

കോഴിക്കോട്: ഒരു കൊച്ചുമിടുക്കി മനോഹരമായി തട്ടം ചുറ്റിവെക്കാനുള്ള സൂത്രം പറഞ്ഞുകൊടുക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു അലൂമിനിയ പാത്രം തലയുടെ പിറകില്‍ വെച്ച് ഷാളുകൊണ്ട് മറച്ചാണ് കുട്ടി തട്ടം ചുറ്റിവെക്കുന്നത്.

പെണ്‍കുട്ടിയുടെ അവതരണത്തിന് എല്ലാവരും മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്‌ളോഗര്‍മാര്‍ തിങ്ങി നിറയുന്ന കാലത്ത് ചെറിയ കുട്ടികളും അതിന്റെ ഭാഗമാകുകയാണ്.


ലോക്ക് ഡൗണ്‍ കാലത്ത് മലപ്പുറത്തെ ഒരു കുട്ടിയുടെ ‘ചെലോല്‍ത് ശരിയാകും’ വീഡിയോയും ഇതുപോലെ ശ്രദ്ധേയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Girl Viral Video Hijab Wear