‘ഞാൻ ഒരു കുറ്റവാളിയല്ല, മറിച്ച് ഫലസ്തീൻ അവകാശങ്ങൾക്കായി പോരാടുന്ന ആക്ടിവിസ്റ്റാണ്’. തന്റെ രാഷ്ട്രീയ വീക്ഷണങ്ങളിൽ ഒരുചുവടുപോലും പിന്മാറാതെ നീണ്ട നാല്പത് വർഷത്തോളം അഴിക്കുള്ളിൽ അടക്കപ്പെട്ട ഫലസ്തീൻ വിമോചന പോരാളി ജോർജ് ഇബ്രാഹിം അബ്ദുല്ലയുടെ വാക്കുകളാണിത്.
Content Highlight: Georges Ibrahim Abdallah