ഗസ വെടിനിർത്തലും അമേരിക്കയുടെ ചൈന പേടിയും| കെ.ടി. കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു
പശ്ചിമേഷ്യയിലെ ചൈനയുടെ ഇടപെടലുകളെ ഭയന്നാണ് ഗസയിലെ വെടിനിര്‍ത്തലിന് അമേരിക്ക ഇസ്രഈലിനെ നിര്‍ബന്ധിച്ചത് | ചൈനയുമായി ഇനിയൊരു വ്യാപാര മത്സരിത്തിന് അമേരിക്കക്ക് കെല്‍പ്പില്ലെന്ന് ട്രംപിനറിയാം | ഐഡിയോളജിക്കലായി ഹമാസ് ഇന്ന് മതരാഷ്ട്രവാദത്തെ അംഗീകരിക്കുന്നില്ല, അവര്‍ തെരഞ്ഞെടുപ്പിലൂടെയുള്ള ജനാധിപത്യത്തെ അംഗീകരിക്കുന്നവരാണ് | ഹമാസ് മൗദൂദിസ്റ്റുകളല്ല | പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളുടെ തുര്‍ക്കി ഗസയ്ക്ക് എന്ത് പിന്തുണയാണ് നല്‍കിയത്, സിറിയയിലുള്‍പ്പടെ സാമ്രാജ്യത്വത്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ കൈകൊണ്ടത് | കെ.ടി. കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
Content Highlight: Gaza Ceasefire and America’s Fear of China, KT Kunjikannan Speaks
