കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ മാലിന്യം തള്ളി; സ്വാതി മലിവാള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th January 2025, 4:26 pm
ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ മാലിന്യം തള്ളിയതിന് എ.എ.പി എം.പി സ്വാതി മലിവാള്‍ അറസ്റ്റില്‍. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരത്തോടെയാണ് സ്വാതി മലിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

