ഐ.പി.എല്‍ 2026നോട് അനുബന്ധിച്ച് നടന്ന മിനി താരലേലം അവസാനിച്ചിരിക്കുകയാണ്. 77 സ്ലോട്ടുകളിലേക്കുള്ള താരങ്ങള്‍ക്ക് വേണ്ടി 10 ഫ്രാഞ്ചൈസികളും മികച്ച രീതിയിലാണ് ലേലത്തില്‍ പങ്കെടുത്തത്. മിനി താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനാണ്. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്തയാണ് താരത്തെ സ്വന്തമാക്കിയത്.
2026ലെ ഐ.പി.എല്‍ ടീമുകളുടെ ഫുള്‍ സ്‌ക്വാഡ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയ താരങ്ങള്‍
കൂപ്പര്‍ കന്നോലി (3 കോടി രൂപ), ബെന്‍ ദ്വാര്‍ഷ്യസ് (4.4 കോടി രൂപ), വിശാല്‍ നിഷാദ് (30 ലക്ഷം), പ്രവീണ്‍ ദുബെയ് (30 ലക്ഷം)
പഞ്ചാബ് നിലനിര്‍ത്തിയ താരങ്ങള്‍
ശ്രേയസ് അയ്യര്‍, നെഹാല്‍ വധേര, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിങ്, പൈല അവിനാശ്, ഹര്‍ണാര്‍ പന്നു, മുഷീര്‍ ഖാന്‍, പ്രഭ്സിമ്രാന്‍ സിങ്, വിഷ്ണു വിനോദ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍കോ യാന്‍സന്‍, അസ്മത്തുള്ള ഒമര്‍സായി, സൂര്യാന്‍ഷ് ഷെഡ്ജെ, മൈക്കിള്‍ ഓവണ്‍, അര്‍ഷ്ദീപ് സിങ്, വൈശാഖ് വിജയ്കുമാര്‍, യാഷ് താക്കൂര്‍, സേവിയര്‍ ബാര്‍ട്ട്ലറ്റ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍
പഞ്ചാബ് കിങ്സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ താരങ്ങള്‍
രവി ബിഷ്ണോയ് (7.20 കോടി), സുശാന്ത് മിശ്ര (90 ലക്ഷം), യാഷ് രാജ് പുഞ്ച (30 ലക്ഷം), വിഘ്നേഷ് പുത്തൂര്‍ (30 ലക്ഷം), രവി സിങ് (95 ലക്ഷം), ബ്രിജേഷ് ശര്‍മ (30 ലക്ഷം), അമന്‍ റാവു (30 ലക്ഷം), ആദം മില്‍നി (2.4 കോടി), കുല്‍ദീപ് സെന്‍ (75 ലക്ഷം)
രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍
യശസ്വി ജെയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, വൈഭവ് സൂര്യവംശി, ശുഭം ദുബെ, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, യുദ്ധ്വീര്‍ സിങ്, ക്വേനാ മഫാക, നാന്ദ്രെ ബര്‍ഗര്‍, രവീന്ദ്ര ജഡേജ ട്രേഡ് ഇന്‍), സാം കറണ്‍ ട്രേഡ് ഇന്‍), ഡി. ഫെരേരിയ (ട്രേഡ് ഇന്‍)
രാജസ്ഥാന്‍ റോയല്‍സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ താരങ്ങള്‍
കാമറൂണ്‍ ഗ്രീന്‍ (25.20 കോടി), ഫിന്‍ അലന്‍ (2 കോടി), മതീഷ പതിരാന (18 കോടി), രാഹുല്‍ ത്രിപാഠി (75 ലക്ഷം), മുസ്തഫിസൂര്‍ റഹ്‌മാന്‍ (9.20 കോടി), ടിം സീഫേര്‍ട്ട് (1.5 കോടി), തേജസ്വി സിങ് (3 കോടി), കാര്‍തിക് ക്യാഗി (75 ലക്ഷം), സര്‍ത്ക് രഞ്ചന്‍ (30 ലക്ഷം), ദക്ഷ് കമ്ര (30 ലക്ഷം), രചിന്‍ രവീന്ദ്ര (2 കോടി), ആതാശ് ദീപ് (1 കോടി)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍
റിങ്കു സിങ്, അംകൃഷ് രഘുവംശി, റോവ്മാന്‍ പവല്‍, അജിന്‍ക്യാ രഹാനെ, മനീഷ് പാണ്ഡെ, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദ് റാണ, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരങ്ങള്‍
ക്വിന്റണ്‍ ഡി കോക്ക് (1 കോടി), മുഹമ്മദ് ഇസര്‍ (30 ലക്ഷം), അധര്‍വ് അങ്കുലേക്കര്‍ (30 ലക്ഷം), ഡേവിഡ് മലീവര്‍ (30 ലക്ഷം), മയങ്ക് റാവത്ത് (30 ലക്ഷം)
മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റോബിന്‍ മിന്‍സ്, റിയാന്‍ റിക്കില്‍ട്ടണ്‍, ഹര്‍ദിക് പാണ്ഡ്യ, നമന്‍ ദിര്‍, മിച്ചല്‍ സാന്റ്നര്‍, വില്‍ ജാക്സ്, കോര്‍ബിന്‍ ബോഷ്, രാജ് ബാവ, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ദീപക് ചഹര്‍, അശ്വനി കുമാര്‍, രഘു ശര്‍മ, അള്ളാ ഗുര്‍ബാസ്, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് (ട്രേഡ് ഇന്‍), ഷാര്‍ദുല്‍ താക്കൂര്‍ (ട്രേഡ് ഇന്‍), മായങ്ക മാര്‍ക്കാണ്ഡെ (ട്രേഡ് ഇന്‍)
മുംബൈ ഇന്ത്യന്‍സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സ് സ്വന്തമാക്കിയ താരങ്ങള്‍
ആന്റിച്ച് നോര്‍ക്യ (2 കോടി), വാനിന്ദു ഹസരംഗ (2 കോടി), മുകുള്‍ ചൗധരി (2.60 കോടി), നമന്‍ തിവാരി (1 കോടി), അക്ഷത് രഘുവാന്‍ഷി (2.2 കോടി), ജോഷ് ഇംഗ്ലിസ് (8.6 കോടി)
ലഖ്നൗ സൂപ്പര്‍ ജെയ്ന്റ് നിലനിര്‍ത്തിയ താരങ്ങള്‍
അബ്ദുള്‍ സമദ്, ആയുഷ് ബധോണി, ഏയ്ഡന്‍ മാര്‍ക്രം, മാത്യു ബ്രീറ്റ്സ്‌കെ, ഹിമ്മത് സിങ്, റിഷബ് പന്ത്, നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ്, ഷഹബാസ് അഹമ്മദ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മായങ്ക് യാദവ്, ആവേശ് ഖാന്‍, മൊഹസിന്‍ ഖാന്‍, എം. സിദ്ധാര്‍ത്ഥ്, ദിഗ്വേശ് സിങ് റാഥി, പ്രിന്‍സ് യാദവ്, ആകാശ് സിങ്, മുഹമ്മദ് ഷമി (ട്രേഡ് ഇന്‍), അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ (ട്രേഡ് ഇന്‍)
ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയ താരങ്ങള്‍
ശിവങ് കുമാര്‍ (30 ലക്ഷം), സലില്‍ അറോറ (1.5 കോടി), അമിത് കുമാര്‍ (30 ലക്ഷം), പ്രഫുല്‍ ഹിംഗെ (30 ലക്ഷം), ക്രൈന്‍സ് ഫുലേത്ര (30 ലക്ഷം), ഓംകാര തര്‍മലെ (30 ലക്ഷം), സാക്കിബ് ഹുസൈന്‍ (30 ലക്ഷം), ലിയാം ലിവിങ്‌സറ്റണ്‍ (13 കോടി), ശിവം മവി (75 ലക്ഷം), ജാക് എഡ്‌വേര്‍സ് (3 കോടി)
സണ്‍ റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍
ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, അനികേത് വര്‍മ, ആര്‍. സ്മരണ്‍, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ്‌കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, ബ്രൈഡന്‍ കാഴ്സ്, പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്കട്, ഈഷന്‍ മലിംഗ, സീഷന്‍ അന്‍സാരി
സണ്‍ റൈസേഴ്സ് ഹൈദരാബാദ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ താരങ്ങള്‍
ഡേവിഡ് മില്ലര്‍ (2 കോടി), ബെന്‍ ഡക്കറ്റ് (2 കോടി), ഔഖിബ് നബി ദാര്‍ (8.40 കോടി), പാത്തും നിസങ്ക (4 കോടി രൂപ), ലുങ്കി എന്‍ഗിഡി (2 കോടി), സാഹില്‍ പ്രകാശ് (30 ലക്ഷം), പൃഥ്വി ഷാ (75 ലക്ഷം), കൈല്‍ ജെയ്മിസണ്‍ (2 കോടി)
ദല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍
ട്രിസ്റ്റന്‍ സ്റ്റബ്സ്, സമീര്‍ റിസ്വി, കരുണ്‍ നായര്‍, കെ.എല്‍. രാഹുല്‍, അഭിഷേക് പൊരല്‍, അക്സര്‍ പട്ടേല്‍, അശുദോശ് ശര്‍മ, വിപ്രജ് നിഗം, മാധവ് തിവാരി, ത്രിപൂര്‍ണ വിജയ്, അജയ് മദ്വാള്‍, കുല്‍ദീപ് യാദവ്, മിച്ചല്‍ സ്റ്റാര്‍ക്ക്, എന്‍. നടരാജന്‍, മുകേഷ് കുമാര്‍, ദുഷ്മന്ത ചമീര, നിതീഷ് റാണ (ട്രേഡ് ഇന്‍)
ദല്‍ഹി കാപിറ്റല്‍സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ താരങ്ങള്‍
ജേസണ്‍ ഹോള്‍ഡര്‍ (7 കോടി), അശേക് ശര്‍മ, (90 ലക്ഷം), ടോം ബാന്റണ്‍ (2 കോടി), ലൂക്ക് വുഡ് (75 ലക്ഷം), പൃഥ്വി രാജ് യര (30 ലക്ഷം)
ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തിയ താരങ്ങള്‍
ശുഭ്മന്‍ ഗില്‍, സായി സുദര്‍ശന്‍, കുമാര്‍ കുശാഗ്ര, അനൂജ് റാവത്ത്, ജോസ് ബട്ലര്‍, നിഷാന്ത് സിദ്ധു, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷാദ് ഖാന്‍, ഷാറൂഖ് ഖാന്‍, രാഹുല്‍ തെവാതിയ, കഗീസോ റബാദ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇശാന്ത് ശര്‍മ, ഗുര്‍ണൂര്‍ ബ്രാര്‍, റാഷിദ് ഖാന്‍, മാനവ് സുദര്‍, സായി കിഷോര്‍, ജയന്ത് യാദവ്

ഗുജറാത്ത് ടൈറ്റന്‍സ്
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയ താരങ്ങള്‍
വെങ്കിടേഷ് അയ്യര്‍ (7 കോടി), ജേക്കബ് ഡഫി (2 കോടി), മംഗേഷ് യാദവ് (5.2 കോടി), സാത്‌വിക് ദേസ്വാള്‍ (30 ലക്ഷം), ജോര്‍ഥാന്‍ കോക്‌സ് (75 ലക്ഷം), കനിഷ്‌ക് ചൗഹാന്‍ (30 ലക്ഷം), വിഹാന്‍ മല്‍ഹോത്ര (30 ലക്ഷം), വിക്കി ഒസ്ത്വാള്‍ (30 ലക്ഷം)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയ താരങ്ങള്‍
രചത് പാടിദര്‍, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ക്രുണാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷപ്പേര്‍ഡ്, ജേക്കബ് ബഥേല്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, റാസിക് സലാം, അഭിനന്തന്‍ സിങ്, സുയാഷ് ശര്‍മ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ഐ.പി.എല്‍ 2026ലെ മിനി താര ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ താരങ്ങള്‍
അകേല്‍ ഹൊസൈന്‍ (2 കോടി), പ്രശാന്ത് വീര്‍ (14.20 കോടി), കാര്‍ത്തിക് ശര്‍മ (14.20 കോടി), മാത്യു ഷോര്‍ട്ട് (1.5 കോടി), അമന്‍ ഖാന്‍ (40 ലക്ഷം), സര്‍ഫറാസ് ഖാന്‍ (75 ലക്ഷം), മാറ്റ് ഹെന്റി (2 കോടി രൂപ), രാഹുല്‍ ചാര്‍കെ (2 കോടി രൂപ), രാഹുല്‍ ചഹര്‍ (5.75 ലക്ഷം), സാക്ക് ഫോള്‍ക്ക്‌സ് (75 ലക്ഷം)
ചെന്നൈ സൂപ്പര്‍ കിങ്സ് നിലനിര്‍ത്തിയ താരങ്ങള്‍
ഋതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, എം.എസ്. ധോണി, ഉര്‍വില്‍ പട്ടേല്‍, സഞ്ജു സാംസണ്‍ (ട്രേഡ് ഇന്‍), ശിവം ദുബെ, ആയുഷ് മാത്രെ, രാംകൃഷ്ണ ഘോഷ്, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗദരി, നഥാന്‍ എല്ലിസ്, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍, ഗുര്‍ജപ്നീത് സിങ്, നൂര്‍ അഹ്‌മ്മദ്, ശ്രേയസ് ഗോപാല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്
Content Highlight: Full squad of IPL teams for 2026
