സ്വതന്ത്ര ചിന്താഗതിക്കാര്‍ക്ക് കൂട്ടമായി താമസിക്കാനായി ഫ്രീതിങ്കേഴ്‌സ് വാലി ഒരുങ്ങുന്നു. നിലമ്പൂരിലാണ് ഫ്രീതിങ്കേഴ്‌സ് വാലി എന്ന സ്വതന്ത്രചിന്താഗതിക്കാരുടെ ഗ്രാമം. ഒറ്റപ്പെട്ട് പോകുന്ന സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കായി പ്രത്യേക വസതികളും ഫ്രീതിങ്കേഴ്‌സ് വാലിയില്‍ ഉണ്ടാകും