കോഴിക്കോടാണ് എന്നെ മാറ്റിയത്, ഇത് നമ്മുടെ മണ്ണല്ലേ എങ്ങോട്ട് പോകാന്‍ ?
അന്ന കീർത്തി ജോർജ്

തന്റെ ലൂണയില്‍ ഒറ്റക്ക് ഇന്ത്യ ചുറ്റുന്ന ഊട്ടിക്കാരന്‍ നിസാര്‍ സേട്ടിന് കോഴിക്കോടിനെക്കുറിച്ച് പറയാന്‍ നൂറ് നാവാണ്. റോഡപകടങ്ങളില്‍ പെടുന്നവര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും തന്നാല്‍ കഴിയുന്ന തണലാകാന്‍ ശ്രമിക്കുന്ന നിസാര്‍ സേട്ടിന്റെ ജീവിതവും കഥയും കരുതലും അറിയാം.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.