| Thursday, 10th April 2025, 4:57 pm

കോമഡിയുണ്ട്, സ്വല്പം മാസുമുണ്ട്; മരണമാസ്സ്‌ കൊള്ളാം | Maranamass Review

ഹണി ജേക്കബ്ബ്

നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന മരണമാസ്സ്‌ ഒരു ഡാർക്ക് കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. സ്പൂഫ് സിനിമ സ്റ്റൈലിൽ പോകുന്ന ചിത്രം കാണികളിൽ ചിരി പരത്തും എന്ന കാര്യം ഉറപ്പാണ്. ഒരു ദിവസം വൈകുന്നേരം അരങ്ങേറുന്ന ചില അപ്രതീക്ഷിത പൊല്ലാപ്പുകളാണ് മരണമാസ്സ്‌.

Content Highlight: Film Review Of Maranamass Movie

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം