Ronth review | റോന്ത് ചുറ്റിക്കഴിയുമ്പോൾ ബാക്കിയാകുന്ന ഷാഹി കബീർ മാജിക്
ഷാഹി കബീര് ചിത്രങ്ങളില് എന്താണോ പ്രേക്ഷകരെ ആകര്ഷിക്കാറുള്ളത്, ആ ചേരുവകള് എല്ലാം പാകത്തിന് ചേര്ത്തൊരുക്കിയ ചിത്രമാണ് റോന്ത്. ആദ്യ പകുതി ത്രില്ലറും ചെറിയ തമാശകളും നിറച്ച് പോകുന്ന റോന്ത് ക്ലൈമാക്‌സിനോടടുക്കുമ്പോള് കൂടുതല് ആളിക്കത്താന് തുടങ്ങും. യോഹന്നാന്റെയും ദിന്നാഥിന്റെയും നിഹായാവസ്ഥ പ്രേക്ഷകരുടെ നെഞ്ചില് പൊള്ളേലേല്പ്പിക്കും. റോന്ത് ചുറ്റിക്കഴിയുമ്പോള് മനസ്സില് വല്ലാത്തൊരു വിങ്ങലാണ്.
Content Highlight: Film Review Of Ronth Movie
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
