കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd March 2025, 11:23 am
തലശ്ശേരി: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. വള്ള്യായി സ്വദേശിയായ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്.


