ADHD | Sarkeet | ഫഹദിലൂടെയും സർക്കീട്ടിലൂടെയും ചർച്ചയായ ADHD എന്താണ്?
Attention Deficit Hyperactivity Disorder അഥവാ ADHD ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോർഡർ ആണ്. അതായത് നമ്മുടെ തലച്ചോറിനുണ്ടാകുന്ന ചെറിയൊരു പ്രശ്നമാണ്. പുതുവെ കുട്ടികളിൽ കണ്ടുവരുന്ന ഈ ഡിസോർഡർ മുതിർന്നവരിലും കാണാൻ സാധിക്കും.
Content Highlight: Explanation Video Of ADHD
ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം
