ജീവനാംശം എന്നാൽ വിവാഹമോചനം നേടുന്ന ഒരാൾ, തന്റെ മുൻ പങ്കാളിക്ക് നൽകുന്ന സാമ്പത്തിക സഹായമാണ്. ഇതിനെ അലിമണി, മെയിന്റനൻസ്, സ്പൗസ് സപ്പോർട്ട് എന്നിങ്ങനെയും പറയാറുണ്ട്. കുട്ടികളുടെ പരിപാലനത്തിനായി നൽകുന്ന സാമ്പത്തിക സഹായത്തിൽ നിന്ന് വ്യത്യസ്തമാണ് ജീവനാംശം.
Content Highlight: Explanation Video About Alimony