നേടാനൊന്നും ബാക്കിയില്ലെന്ന് പറഞ്ഞ രാജാവിനെ മുട്ടുകുത്തിച്ചവന്‍ | Grant master Praggnanandhaa
മായാ ഗിരീഷ്

തനിക്കിനി ഈ മേഖലയില്‍ നേടാനൊന്നും ബാക്കിയില്ലെന്നും, നല്ല എതിരാളികളില്ലെന്നും പറഞ്ഞ ലോക ചെസ്സ് രാജാവ് മാഗ്‌നസ് കാള്‍സണെ മുട്ടുകുത്തിച്ച പതിനേഴുവയസുകാരനായ ഇന്ത്യന്‍ താരം | Grant master Praggnanandhaa

Content Highlight: Grant master Praggnanandhaa life story

മായാ ഗിരീഷ്
മൾട്ടിമീഡിയ ജേർണലിസ്റ്റ് ട്രെയ്‌നി ബി.എ ഇംഗ്ലീഷ് ലിറ്ററേചറിൽ ബിരുദവും ജേണലിസത്തിൽ പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.