Alimony | ഔദാര്യമോ പിടിച്ചുപറിയോ അല്ല ജീവനാംശം; പിന്നെന്ത്?
ഹണി ജേക്കബ്ബ്

ജീവനാംശം എന്നാൽ വിവാഹമോചനം നേടുന്ന ഒരാൾ, തന്റെ മുൻ പങ്കാളിക്ക് നൽകുന്ന സാമ്പത്തിക സഹായമാണ്. ഇതിനെ അലിമണി, മെയിന്റനൻസ്, സ്പൗസ് സപ്പോർട്ട് എന്നിങ്ങനെയും പറയാറുണ്ട്. കുട്ടികളുടെ പരിപാലനത്തിനായി നൽകുന്ന സാമ്പത്തിക സഹായത്തിൽ നിന്ന് വ്യത്യസ്തമാണ് ജീവനാംശം.

 

Content Highlight: Explanation Video About Alimony

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം