കെ.എസ്.ഇ.ബിയുടെ പോസ്റ്റില്‍ അംബാനിക്ക് ലാഭമുണ്ടാക്കുന്ന മറ്റൊരു ജിയോയാണ് വൈദ്യുതി നിയമ ഭേദഗതി | Electricity Amendment Bill
അന്ന കീർത്തി ജോർജ്

എന്താണ് വൈദ്യുതി നിയമ ഭേദഗതി, സ്വകാര്യ കമ്പനികളാണോ ഇനി വൈദ്യുതി ഉല്‍പാദിക്കുകയും വില്‍ക്കുകയും ചെയ്യുക, വീട്ടിലെത്തുന്ന വൈദ്യുതിയുടെ ചാര്‍ജ് കൂടുമോ, ഭേദഗതി കോര്‍പറേറ്റുകളെ സഹായിക്കുന്നത് എങ്ങനെയെല്ലാം, ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകുമോ |  കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ഇ. മനോജ് വിശദമാക്കുന്നു

Content Highlight: Electricity Amendment Bill  and protest explained

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.