മാസപിറവി കണ്ടു: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th March 2025, 7:55 pm
കോഴിക്കോട്: ശവ്വാല്‍ മാസപിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് നാളെ (മാര്‍ച്ച് 31) ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. താനൂര്‍, പൊന്നാനി, നന്ദന്‍കോട്, കാപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ മാസപിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു.

