ദല്‍ഹിയില്‍ ഭൂചലനം; 4.1 തീവ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 9:23 am
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അനുഭവപ്പെട്ടത്.


