വർഗീയതക്കെതിരെ ചരിത്രംനിർമിച്ച് വർഗീയതക്കെതിരെ സമരംനയിച്ചപണിക്കർ | ഇന്ത്യയിലെ വിദ്യാഭ്യാസത്തിനെ വർഗീയവത്കരിക്കാൻ ശ്രമിച്ച സംഘപരിവാറിനെതിരെ പ്രവർത്തിച്ച പണിക്കർ
Dr. K.S Madhavan commemorating historian KN Panicker
ചരിത്രകാരൻ കെ.എൻ പണിക്കരെ അനുസ്മരിച്ചുസംസാരിക്കുന്നകെ.എസ്മാധവൻ