എഡിറ്റര്‍
എഡിറ്റര്‍
കേരളശബ്ദം വാരിക മാനേജിങ് എഡിറ്റര്‍ ഡോ. ബി എ രാജാകൃഷ്ണന്‍ അന്തരിച്ചു
എഡിറ്റര്‍
Wednesday 20th September 2017 12:09am

പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയും കേരളശബ്ദം വാരിക മാനേജിങ് എഡിറ്ററുമായ ഡോ. ബി എ രാജാകൃഷ്ണന്‍(70) അന്തരിച്ചു. കൊല്ലത്ത് വെച്ചായിരുന്നു അന്ത്യം

നാനാ, മഹിളാരത്നം, തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ചുമതലക്കാരനും രാധാസ് ഉത്പന്നങ്ങളുടെ മാനേജിങ് പാര്‍ട്ണറും ആയിരുന്നു.
പരേതനായ അനന്തനാരായണന്റെയും സരസ്വതിയുടെയും മകനാണ് ഡോ. ബി.എ രാജാകൃഷ്ണന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് പാസായതിന് ശേഷം ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്നു.

Advertisement