കോര്‍പറേറ്റുകളുടെ സമ്പാദ്യത്തിലെ വര്‍ധനവാണ്, സാധാരണക്കാരന്‍ നേരിടുന്ന ഈ വിലക്കയറ്റം | ഡോ. അനില്‍ വി.ആര്‍.
ഡോ. അനില്‍ വര്‍മ

ഡോളറടക്കമുള്ള വിദേശ കറന്‍സികളുമായി രൂപയുടെ വിനിമയ മൂല്യം ഇടിയാനുള്ള കാരണങ്ങള്‍ എന്തെല്ലാം ? വിലക്കയറ്റമടക്കമുള്ള പ്രത്യാഘാതങ്ങള്‍ ? കേന്ദ്ര സര്‍ക്കാര്‍ നയങ്ങളിലെ പാളിച്ചകള്‍? കേരളത്തെ ബാധിക്കുമോ? വിലക്കയറ്റത്തെ തടയാനാകുമോ? | സാമ്പത്തിക വിദഗ്ധന്‍ ഡോ. അനില്‍ വി.ആര്‍. വിശദീകരിക്കുന്നു

Content Highlight: Dr. Anil V R about the crash in Rupees and the inflation

ഡോ. അനില്‍ വര്‍മ
അധ്യാപകന്‍, സാമ്പത്തിക വിദഗ്ധന്‍