കറുത്ത മാസ്‌ക് അഴിപ്പിച്ച കാര്യത്തില്‍ തനിക്ക് പങ്കില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്… മുഖ്യമന്ത്രിയും അറിഞ്ഞില്ല, പുള്ളിയുടെ ഓഫീസില്‍ നിന്നും പറഞ്ഞില്ല, ,സര്‍ക്കാരിന്റെ നയവും അല്ല! പിന്നെ ഏത് അശരീരി കേട്ടിട്ടാണ് പൊലീസ് മാസ്‌ക് അഴിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടത്?


Content Highlight: Chief Minister against police prohibiting black masks and black costumes near him