വീടാണ് ജാമ്യമെങ്കില്‍ ജപ്തി ചെയ്യരുത്: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2025, 11:22 am
തിരുവനന്തപുരം: ജാമ്യം നല്‍കുന്നത് വീടാണെങ്കില്‍ അത് ജപ്തി ചെയ്യുന്ന നില സ്വീകരിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


