ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ന്യൂസ് ഡെസ്‌ക്
Sunday, 15th July 2018, 5:30 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതിനെ തുടര്‍ന്ന് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


ALSO READ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 5 കോടി ഇന്ത്യാക്കാരുടെ ദാരിദ്ര്യം മാറ്റി; വികസനം നടക്കാത്തത് പ്രതിപക്ഷം കാരണം: നരേന്ദ്ര മോദി


സര്‍വകലാശാല പരീക്ഷകള്‍, പൊതു പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമില്ല. അംഗന്‍വാടികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും, കുട്ടികള്‍ വരേണ്ടതില്ലെന്നും ഉത്തരവിലുണ്ട്.


ALSO READ: കൂടെയും മൈ സ്റ്റോറിയും ഒരുമിച്ച് റിലീസ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു: പൃഥ്വിരാജ്


നാളത്തെ അവധിക്ക് പകരം ഈ മാസം 28ാം തീയതി പ്രവര്‍ത്തി ദിവസമായിരിക്കും. കഴിഞ്ഞ 11ാം തീയതി അനുവദിച്ച അവധിക്ക് പകരം 21ാം തീയതിയും പ്രവര്‍ത്തിദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം പിന്‍വലിച്ചിട്ടുണ്ട്.