| Monday, 9th June 2025, 9:41 am

പിൻകോഡിന് പകരം ഡിജിപിൻ; ഇന്ത്യൻ തപാൽ വകുപ്പിന്റെ പുതിയ കാൽവെപ്പ്

ജിൻസി വി ഡേവിഡ്

എന്തെങ്കിലും സാധനം ഒക്കെ ഓൺലൈനിൽ ഓർഡർ ചെയ്യാത്തവരായുള്ളവർ വളരെ വിരളമാണ് അല്ലെ? ചിലപ്പോഴെങ്കിലും നമ്മൾ ഓർഡർ ചെയ്ത സാധനങ്ങൾ ലൊക്കേഷൻ മാറി എത്തിയിട്ടുമുണ്ടാകും. എന്നാൽ ഇനി അതുണ്ടാവില്ല.

കാരണം നമ്മുടെ ഇന്ത്യൻ തപാൽ വകുപ്പ് പുതിയൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിപിൻ. വളരെ എളുപ്പത്തിൽ വ്യക്തികളുടെ ലൊക്കേഷൻ ആക്സസ് ചെയ്യാൻ കഴിയുന്ന അതിനൂതന സംവിധാനമാണ് ഡിജിപിൻ.

Content Highlight: Digipin replaces pin code; India Post’s new initiative

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം