Dhruv Jurel | പന്തിന്റെ പരിക്കിൽ പിറവിയെടുത്ത പുത്തൻ താരോദയം; ടെസ്റ്റിൽ തിളങ്ങുന്ന ജുറെൽ
പന്തിന്റെ പകരക്കാരനായി പ്ലെയിങ് ഇലവനിൽ ഇടം നേടിയ താരമിപ്പോൾ സ്വയമൊരു സൂപ്പർ സ്റ്റാറായിരിക്കുകയാണ്.ടെസ്റ്റിൽ ഇന്ത്യയ്ക്കായി ആറാം മത്സരത്തിനിറങ്ങിയ താരം കന്നി സെഞ്ച്വറി നേടിയാണ് തിരിച്ച് കയറിയത്. ഈ പ്രകടനത്തോടെ വെറുമൊരു പകരക്കാരൻ മാത്രമല്ല, മെയിൻ റോളും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയാണ് താരം.
Content Highlight: Dhruv Jurel making big performance in Test team in the absence of Rishab Pant
ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി
