'തമിഴ്നാടിനെ കേരളം പോലെയാക്കണം' കലക്ടറാകാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഫുള്‍ എ പ്ലസുകാരി സത്യകല
അനുപമ മോഹന്‍

മകള്‍ സത്യകലയെ പഠിപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നതിന് ഒരുപാട് പേര്‍ അദ്ദേഹത്ത കുറ്റപെടുത്തി. പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടി അവള്‍ മറുപടി പറഞ്ഞു. ഇനി ഈ അച്ഛനും മകളും കലക്ടറാകാനുള്ള സ്വപ്‌നത്തിന് പുറകെയാണ്… #SSLCResult #MigrantLabourers #kozhikode