| Monday, 13th January 2025, 12:22 pm

ജോലി ദിവസം 13 മണിക്കൂർ, ആഴ്ചയിൽ എല്ലാ ദിനവും: ഇന്ത്യൻ തൊഴിലാളിയെ പിഴിയാനുള്ള മുതലാളിത്വ പൂതിയിങ്ങനെ!

രാഗേന്ദു. പി.ആര്‍

ജീവനക്കാർ ഞാറാഴ്ചയുൾപ്പടെ ആഴ്ചയിൽ 90 മണിക്കൂർ ജോലിയെടുക്കണമെന്ന ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യന്റെ പ്രസ്താവന രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ എസ്.എൻ. സുബ്രഹ്‌മണ്യന്റെ ഉപദേശക വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനം ഉയർന്നത്.

Content Highlight:  Criticism against SN Subrahmanyan based on his working hour statement

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.