സംഘപരിവാറിനെതിരായ പോരാട്ടം ഗുജറാത്തിൽ നിന്ന് തുടങ്ങുന്ന കോൺഗ്രസ്
കഴിഞ്ഞ ആറ് പതിറ്റാണ്ട്, നീണ്ട 64 വർഷങ്ങൾക്ക് ശേഷം ഗുജറാത്തിൽ കോൺഗ്രസ് സമ്മേളനം നടക്കുകയാണ്. തികഞ്ഞ ദൃഡനിശ്ചയത്തോടെ മാറ്റങ്ങൾക്കൊരുങ്ങുന്ന കോൺഗ്രസിനെയാണ് അഹമ്മദാബാദിൽ കാണാൻ സാധിക്കുന്നത്
Content Highlight: 2025 AICC conference in gujarat

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.