അഗ്നിപഥ് പ്രതിഷേധക്കാരുടെ ആശങ്കയും ആവശ്യങ്ങളും | Agneepath Protest | Dool Updates
ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗ്നിപഥിനെതിരെ യുവാക്കള്‍ ശക്തമായി പ്രതിഷേധിക്കാനുള്ള കാരണങ്ങള്‍ ? എന്താണ് അവരുടെ ആശങ്കയും ഉന്നയിക്കുന്ന ആവശ്യങ്ങളും? മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബീഹാറടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ പ്രതിഷേധം നടക്കുന്നത് എന്തുകൊണ്ട്

CONTENT HIGHLIGHTS : Concerns and needs of Agneepath protesters