തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവെച്ചെന്ന് പരാതി; പ്രിയങ്കാഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th June 2025, 5:54 pm
കൊച്ചി: തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജിയിൽ പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ്. ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.



