കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th March 2025, 7:01 pm
കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് സ്‌കൂള്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്.