ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍; ഒന്നാം സമ്മാനം XD 387132 നമ്പറിന്
Kerala News
ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍; ഒന്നാം സമ്മാനം XD 387132 നമ്പറിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th February 2025, 2:20 pm

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഒന്നാം സമ്മാനം XD 387132 നമ്പറിന്. 20 കോടി രൂപയാണ് ഒന്നാം സമ്മാന തുക. 20 കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂരിലാണ്. അനീഷ് എം.ജി എന്ന ഏജന്റാണ് വിറ്റത്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. XG 209286, XC 124583,  XE 589440, XD 578394, XD 367274, XH 340460, XE 481212, XD 239953, XK 524144, XK 289137, XC 173582, XB 325009, XC 315987, XH 301330, XD 566622, XE 481212, XD 239953, XB 289525, XA 571412, XL 386518  എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.

XA 109817, XB 569602, XC 539792, XD 368785, XE 511901, XG 202942, XH 125685, XJ 288230, XK 429804, XL 395328, XA 539783, XK 289137, XB 217932, XC 206936, XD 259720, XE 505979, XG 237293, XH 268093, XJ 271485, XK 116134, XL 487589, XA 503487, XB 323999, XC 592098, XD 109272, XE 198040, XG 313680, XH 546229, XJ 517559, XK 202537 എന്നീ 30 നമ്പറുകളാണ് മൂന്നാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത്.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ശേഷം, തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ആദ്യ നറുക്ക് എടുത്തത്.

കണക്കുകൾ പ്രകാരം 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് മാത്രമായി വിറ്റത്.

ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിന് ഒരു കോടി സമ്മാനത്തുക ഉണ്ടാകും. അവസാന ഘട്ടത്തിലും ടിക്കറ്റ് വിൽപന വലിയ രീതിയിൽ നടന്നിരുന്നു. 400 രൂപയായിരുന്നു ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ടിക്കറ്റിന്റെ വില.

Content Highlight: Christmas-New Year bumper; 1st prize for XD 387132 no