തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥി; തുമ്പയെന്ന് പേരിട്ട് അധികൃതര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 4:01 pm
തിരുവനന്തപുരം: തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലെത്തിയ നാല് ദിവസം പ്രായമുള്ള പെണ് കുഞ്ഞിന് തുമ്പയെന്ന് പേരിട്ട് ശിശുക്ഷേമ സമിതി പ്രവര്ത്തകര്.


