ന്യൂദല്‍ഹി: ഇന്ത്യയിലെ മതാടിസ്ഥാനത്തിലുള്ള സെന്‍സസ് കേന്ദ്രം പുറത്തുവിട്ടു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2011 ല്‍ 97 കോടി ഹിന്ദുക്കളും 17 കോടി മുസ്‌ലീങ്ങളും 2.78 കോടി ക്രിസ്ത്യാനികളുമാണ് ഇന്ത്യയിലുള്ളത്. 2.08 കോടി സിക്കുകാരും 84 ലക്ഷം ബുദ്ധമത വിശ്വാസികളും 45 ലക്ഷം ജൈനമത വിശ്വാസികളും ഇന്ത്യയിലുണ്ട്. രാജ്യത്തെ ആകെ ജനസംഖ്യ 121.09 കോടിയാണ്.
കേരളത്തില്‍ 1.8 കോടി ഹിന്ദുക്കളും 88.73 ലക്ഷം മുസ്‌ലീങ്ങളും 61 ലക്ഷം ക്രിസ്ത്യാനികളുമാണ് ഉള്ളതെന്നാണ് 2011 ലെ കണകക്കുകള്‍ പറയുന്നത്. 0.29 കോടി (.2%) പേര്‍ മതമില്ലാത്തവരാണെന്നും സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: ആകെ ജനസംഖ്യ3301427
ഹിന്ദുക്കള്‍- 2194067
മുസ്‌ലീങ്ങള്‍- 452915
ക്രിസ്ത്യാനികള്‍- 630573
കൊല്ലം: ആകെ ജനസംഖ്യ2635375
ഹിന്ദുക്കള്‍- 1697635
മുസ്‌ലീങ്ങള്‍- 508500
ക്രിസ്ത്യാനികള്‍- 421598
ആലപ്പുഴ: ആകെ ജനസംഖ്യ212789
ഹിന്ദുക്കള്‍- 1460447
മുസ്‌ലീങ്ങള്‍- 224545
ക്രിസ്ത്യാനികള്‍- 435056
കോട്ടയം: ആകെ ജനസംഖ്യ1974551
ഹിന്ദുക്കള്‍- 983598
മുസ്‌ലീങ്ങള്‍- 126499
ക്രിസ്ത്യാനികള്‍- 858608
പത്തനംതിട്ട: ആകെ ജനസംഖ്യ1197412
ഹിന്ദുക്കള്‍- 681666
മുസ്‌ലീങ്ങള്‍- 55074
ക്രിസ്ത്യാനികള്‍- 456404
ഇടുക്കി: ആകെ ജനസംഖ്യ1108974
ഹിന്ദുക്കള്‍- 541854
മുസ്‌ലീങ്ങള്‍- 82206
ക്രിസ്ത്യാനികള്‍- 481507
എറണാകുളം: ആകെ ജനസംഖ്യ3282388
ഹിന്ദുക്കള്‍- 1509557
മുസ്‌ലീങ്ങള്‍- 514397
ക്രിസ്ത്യാനികള്‍-1248137
തൃശ്ശൂര്‍: ആകെ ജനസംഖ്യ3121200
ഹിന്ദുക്കള്‍- 1823442
മുസ്‌ലീങ്ങള്‍- 532839
ക്രിസ്ത്യാനികള്‍- 757484
പാലക്കാട്: ആകെ ജനസംഖ്യ2809934
ഹിന്ദുക്കള്‍-1875980
മുസ്‌ലീങ്ങള്‍- 812936
ക്രിസ്ത്യാനികള്‍-114397
മലപ്പുറം: ആകെ ജനസംഖ്യ4112920
ഹിന്ദുക്കള്‍-1135259
മുസ്‌ലീങ്ങള്‍- 2888849
ക്രിസ്ത്യാനികള്‍-81556
വയനാട്: ആകെ ജനസംഖ്യ817420
ഹിന്ദുക്കള്‍-404460
മുസ്‌ലീങ്ങള്‍- 234185
ക്രിസ്ത്യാനികള്‍-174453
കോഴിക്കോട്: ആകെ ജനസംഖ്യ3086293
ഹിന്ദുക്കള്‍- 1734958
മുസ്‌ലീങ്ങള്‍- 1211131
ക്രിസ്ത്യാനികള്‍-131516
കണ്ണൂര്‍: ആകെ ജനസംഖ്യ2523003
ഹിന്ദുക്കള്‍-1509592
മുസ്‌ലീങ്ങള്‍- 742483
ക്രിസ്ത്യാനികള്‍- 262526
കാസര്‍ഗോഡ്: ആകെ ജനസംഖ്യ1307375
ഹിന്ദുക്കള്‍- 729987
മുസ്‌ലീങ്ങള്‍- 486913
ക്രിസ്ത്യാനികള്‍- 87454
